SignIn
Kerala Kaumudi Online
Sunday, 25 October 2026 11.18 PM IST

അനുസ്മരണവും ഗാനസന്ധ്യയും

കോട്ടയം: കെ.പി.എൽ കൾച്ചറൽ സൊസൈറ്റിയും ആത്മപാട്ടുകൂട്ടവും വയലാർ അനുസ്‌മരണവും ഗാനസന്ധ്യയും നടത്തും. 26ന് വൈകിട്ട് 5.30ന് കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ നടക്കുന്ന വയലാർ സ്‌മൃതി ഗാനസന്ധ്യ കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്യും. കെ.പി.എൽ കൾച്ചറൽ സൊസൈറ്റി ചെയർമാനും നടനുമായ പ്രേംപ്രകാശ്, ഡയറക്ടർ ഫാ:എം.പി ജോർജ്, ആത്മ പ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതൻ, കുട്ടികളുടെ ലൈബ്രറി എക്സികൂട്ടീവ് ഡയറക്ടർ വി. ജയകുമാർ, പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.സി വിജയകുമാർ, ആത്മ സെക്രട്ടറി ബിനോയ് വേളൂർ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ഗാനസന്ധ്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, VAYALAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL