കൊല്ലം: വൈ.എം.സി.എ കൊല്ലം സബ് റീജിയൻ ഭാരവാഹികളായി ജോർജ് കോശി (ചെയർമാൻ), തങ്കച്ചൻ തോമസ്, ടിനി തങ്കം തോമസ് (വൈസ് ചെയർമാൻ), ബിനു.കെ.കോശി (ജനറൽ കൺവീനർ), ജോൺ വർഗീസ് (ട്രെയിനിംഗ് ആൻഡ് ലീഡർഷിപ്പ്), പി.ജി.തോമസ് (മിഷൻ ആൻഡ് ഡെവലപ്പ്‌മെന്റ്), പി.ജെ.റോയി (യൂത്ത് വുമൺ ചിൽഡ്രൻ), ഷിജു ജോൺ (സ്‌പോട്‌സ് ആൻഡ് ഗെയിംസ്), ജയിംസ് ജോർജ് (മീഡിയ ആൻഡ് കമ്മ്യുണിക്കേഷൻ), ലിസി സാം (വുമൺ ഫോറം), പി.ജി.തോമസ് (യുവത പ്രമോട്ടർ), വൈ.ജോൺ (സീനിയർ സിറ്റിസൺ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |