
കൊല്ലം: കേരള സർക്കാരിന്റെ ഹിന്ദി അദ്ധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെ
ന്ററി എഡ്യുക്കേഷൻ കോഴ്സ് 2026-28 ബാച്ചിൽ സീറ്റുകൾ ഒഴിവ്. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള
പ്ലസ് ടു, ഡിഗ്രി, എം.എ വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി 17നും 35 നും ഇടയിൽ. പട്ടികജാതി പിന്നാക്ക വിഭാഗത്തിന് ഫീസ് ഇളവ് ലഭിക്കും. 24ന് രാവിലെ 10ന് നടക്കുന്ന മെരിറ്റ് സ്പോട്ട് അഡ്മിഷന് ഒറിജിനൽ സർട്ടിഫിക്കറ്റുമായി അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ എത്തണം. ഫോൺ: 8547126028, 04734 296496.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |