SignIn
Kerala Kaumudi Online
Friday, 23 October 2026 5.57 AM IST

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ജില്ലാ സമ്മേളനം

തഴവ:.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 38-ാമത് പ്രതിനിധി സമ്മേളനം വനംവകുപ്പ് മന്ത്രി ഷിബു ബേബിജോണും ജില്ലാ യാത്രയയപ്പ് സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം.പിയും ഉദ്ഘാടനം ചെയ്തു. പുതുക്കാട് ശ്രീകുമാർ, സനാതനൻ പിള്ള, അംബിക എന്നിവർക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി. സഹകരണ ബാങ്ക് പ്രസിഡൻമാരെ യുഡിഎഫ് ചെയർമാൻ കെ സി രാജൻ ആദരിച്ചു. ജില്ലാ പ്രസിഡന്റ് വി ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. കെ സി ഇ എഫ് സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കൽ സംഘടനാ സന്ദേശം നൽകി, സി വി അജയൻ, അശോകൻ കുറുങ്ങപ്പള്ളി, അഡ്വ: യൂസഫ് കുഞ്ഞ്,എ ആർ മോഹൻ ബാബു,മുഹമ്മദ് മുസ്തഫ,അമ്പാട്ട് അശോകൻ, ഷംല നൗഷാദ് ,പ്രൊഫസർ ഗോപിനാഥൻ പിള്ള,അലോഷ്യസ്,അഡ്വക്കേറ്റ് സുരേഷ് കുമാർ, സി ആർ സുരേഷ്, എം എം സാദിഖ്, സുനിൽകുമാർ, നിസാമുദ്ദീൻ, ഷാനിതാ മോൾ, ബി പ്രേംകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL