കൊല്ലം: പെരുമൺ എൻജിനിയറിംഗ് കോളേജിൽ ലൈബ്രേറിയൻഗ്രേഡ്, അറ്റൻഡർ -കം ഡ്രൈവർ, ലാബ് അറ്റൻഡർ (ഫിസിക്സ്, കെമിസ്ട്രി), ഇലക്ട്രീഷ്യൻ- കം-പ്ലംബർ, അസിസ്റ്റന്റ് എന്നീ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ അസൽ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 29ന് രാവിലെ 10ന് കോളേജിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾ www.perumonec.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9496675635.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |