കൊല്ലം: മനയിൽകുളങ്ങര സർക്കാർ വനിത ഐ.ടി.ഐയിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ലാറ്റിൻ കാത്തലിക്ക്/ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിലുള്ളവർക്ക് പങ്കെടുക്കാം. യോഗ്യത കൊമേഴ്സ്/ഹോട്ടൽ മാനേജ്മെന്റ്/കാറ്ററിംഗ് ടെക്നോളജിയിൽ യു.ജി.സി അംഗീകൃത ബി.വോക്/ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയം, ഹോട്ടൽ മാനേജ്മെന്റ്/കാറ്ററിംഗ് ടെക്നോളജി/കൊമേഴ്സ്യൽ പ്രാക്ടീസിൽ രണ്ട് വർഷത്തിൽ കുറയാത്ത ഡിപ്ലോമ/ഡി.ജി.ടിയിൽ നിന്ന് ബന്ധപ്പെട്ട മേഖലയിലെ അഡ്വാൻസ്ഡ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിലുളള എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. അഭിമുഖം 26ന് രാവിലെ 11.30ന്. ഫോൺ: 04742793714.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |