കൊല്ലം: യുക്തിവാദി എം.സി.ജോസഫിന്റെ 45-ാം ചരമവാർഷികദിന സമ്മേളനം ഇന്ന് കൊല്ലത്ത് നടക്കും. ഭാരതീയ യുക്തിവാദിസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർ ബാലഭവനിൽ ഉച്ചയ്ക്ക് 2ന് സമ്മേളനം ഡോ. ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് പുല്ലാട്ട് അദ്ധ്യക്ഷനാകും. ഡോ. പി.മുരുകദാസ് മുഖ്യപ്രഭാഷണം നടത്തും. ഡോ. ബി.ജയരാജ്, ജയൻ ഇടയ്ക്കാട്, ശോഭ ലതിക, അഡ്വ. കാസ്റ്റ്ലെസ് ജൂനിയർ, ജോർജ് പുല്ലാട്ട്, കെ.ആർ.ശങ്കർ, എം.സി.ജോസഫ്, ശ്രീനിപട്ടത്താനം എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |