
കോട്ടയം : ജില്ലയിലെ തിരഞ്ഞെടുത്ത സർക്കാർ പ്രൈമറി സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്‌മെന്റ് പരിപാടിയിലേക്ക് റിസോഴ്‌സ് അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നു. 27 ന് രാവിലെ 10.30 ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചേംബറിൽ വച്ചാണ് അഭിമുഖം. ബി.എ ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ് / ലിറ്ററേച്ചർ / ഫങ്ഷണൽ), ഇംഗ്ലീഷിൽ ടി.ടി.സി / ഡി.എഡ് / ഡി.എൽ.എഡ് / ബി.എഡ് എന്നിവയാണ് യോഗ്യത. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: 9496723155, 8714181241.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |