SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.58 AM IST

ഉമ്മൻചാണ്ടി സ്മൃതി സംഗമം

excelnce

ചങ്ങനാശേരി : യൂത്ത് കോൺഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികദിനാചാരണതിന്റെ ഭാഗമായി ഉമ്മൻചാണ്ടി സ്മൃതി സംഗമം നടത്തി. വിവിധ മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടിയ 200 വിദ്യാർത്ഥികൾക്ക് ഉമ്മൻചാണ്ടി എക്‌സലൻസ് അവാർഡ് നൽകി ആദരിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ഡെന്നിസ് ജോസഫ് കണിയാഞ്ഞാലിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എക്‌സലൻസ് അവാർഡുദാനം നിർവഹിച്ചു. വിനു ജോബ് എം.എൽ.എയ്ക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL