SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.09 PM IST

അനുമോദന സദസ്സ് നടത്തി

anumodhanam
കഞ്ചിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സദസ്സ് രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്യുന്നു.

കഞ്ചിക്കോട്: കഞ്ചിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു. അനുമോദന സദസ്സ് രമേഷ് പിഷാരടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.വി.നന്ദനൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ സി.ചന്ദ്രൻ, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എസ്.കെ.അനന്തകൃഷ്ണൻ, എസ്.രാധാകൃഷ്ണൻ, കളത്തിൽ കൃഷ്ണൻ കുട്ടി, വിജയ് ഹൃദയരാജ്, എം.അരവിന്ദാക്ഷൻ, കെ.സുദർശനൻ, എ.മുരളീധരൻ, വി.സതീഷ്, എം.രാജേഷ്, ജോഷ, മേരി ലിഡ്വിൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL