SignIn
Kerala Kaumudi Online
Tuesday, 27 October 2026 3.43 AM IST

'പെൻഷൻ അനുവദിക്കണം'

pension

പ​ള്ളു​രു​ത്തി​:​ ​കേ​ര​ള​ ​നി​ർ​മ്മാ​ണ​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ൽ​ ​അം​ഗ​ത്വ​മെ​ടു​ത്ത് ​അം​ശാ​ദാ​യം​ ​അ​ട​ച്ചു​ ​കൊ​ണ്ടി​രു​ന്ന​ ​അ​റു​പ​ത് ​വ​യ​സ് ​പൂ​ർ​ത്തി​യാ​യ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​കാ​ല​താ​മ​സം​ ​കൂ​ടാ​തെ​ ​പെ​ൻ​ഷ​ൻ​ ​അ​നു​വ​ദി​ക്കാ​ൻ​ ​സ​ർ​ക്കാ​റും​ ​ക്ഷേ​നി​ധി​ ​ബോ​ർ​ഡും​ ​ത​യ്യാ​റാ​ക​ണ​മെ​ന്ന് ​കേ​ര​ള​ ​സ്കി​ൽ​ഡ് ​ആ​ൻ​ഡ് ​ജ​ന​റ​ൽ​ ​വ​ർ​ക്കേ​ഴ്സ് ​യൂ​ണി​യ​ൻ​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ക​ഴി​ഞ്ഞ​ 10​ ​മാ​സ​ത്തി​ലേ​റെ​യാ​യി​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​അ​വ​ഗ​ണ​ന​ ​നേ​രി​ടു​ന്നു​വെ​ന്ന് ​സ​മ്മേ​ള​നം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പ​ള്ളു​രു​ത്തി​ ​സു​ബൈ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ.​ആ​ർ.​ ​ബാ​ബു​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​കെ.​കെ.​മോ​ഹ​ന​ൻ,​ ​സ​ന​ൽ​ ​ക​ട​വി​ൽ,​ ​എ​ലി​സ​ബ​ത്ത് ​കാ​ർ​മ്മ​ൽ,​ ​പി.​കെ.​ശ​ശി​കു​മാ​ർ,​ ​പി.​എം.​ബ​ഷീ​ർ,​ ​കെ.​യു.​ ​ഷം​സു​ദ്ദീ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL