SignIn
Kerala Kaumudi Online
Saturday, 06 June 2026 11.33 AM IST

തീയതി നീട്ടി

course

പത്തനംതിട്ട: കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വെർടൈസിംഗ് ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി 27വരെ നീട്ടി. പൊതുപ്രവേശന പരീക്ഷ ജൂൺ ഒന്നിന് ഓൺലൈനായി നടക്കും.
ബിരുദമാണ് യോഗ്യത. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ഇളവുണ്ട്. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ). വെബ്‌സൈറ്റ്. www.kma.ac.in. ഫോൺ: 04842422275.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL