SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.39 AM IST

ഓണച്ചന്ത ഉദ്ഘാടനം

market

മല്ലപ്പള്ളി : എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ഓണച്ചന്ത വാളക്കുഴി പ്ലാന്തോട്ടത്തിൽ ബിൽഡിംഗിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഗതകുമാരി.കെ ഉദ്ഘാടനം ചെയ്തു. റോണി എം.സ്‌കറിയ അദ്ധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അലക്സാണ്ടർ വർഗീസ് ആദ്യ വിൽപന നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി പി.എബ്രഹാം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൂസമ്മ തോമസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണകുമാർ മുളപ്പോൺ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ബിന്ദു, കുഞ്ഞുമോൾ പ്രഭാകരൻ, അന്നമ്മ മാത്യൂ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL