SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.39 AM IST

യോഗ ട്രെയിനർ നിയമനം

yoga

പത്തനംതിട്ട : കൊറ്റനാട് സർക്കാർ ഹോമിയോ ആശുപത്രിയിൽ യോഗ ട്രെയിനർ തസ്തികയിൽ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാൻ യോഗ ട്രെയിനർ പട്ടിക തയ്യാറാക്കുന്നതിന് അഭിമുഖം നടത്തുന്നു. യോഗ്യത: എം.എസ് സി യോഗ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിപ്ലോമ ഇൻ യോഗ. പരമാവധി വേതനം 23,410 രൂപ. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ ഒന്ന് രാവിലെ 10.30 ന് അടൂർ റവന്യൂ ടവറിൽ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന ഹോമിയോപ്പതി ജില്ല മെഡിക്കൽ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 04734 226063.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL