SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.34 AM IST

വാ​ർ​ഷി​ക​വും​ ​ ഓ​ണാ​ഘോ​ഷ​വും

news
വാ​ർ​ഷി​ക​വും​ ​ ഓ​ണാ​ഘോ​ഷ​വും


അ​ടൂ​ർ​ ​:​ ​സൂ​ര്യാ​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ്പോ​ർ​ട്സ് ​ക്ല​ബി​ന്റെ​ 38​-ാം​ ​വാ​ർ​ഷി​ക​വും​ ​ഓ​ണാ​ഘോ​ഷ​വും​ ​അ​ഡ്വ.​സി.​വി​ ​ശാ​ന്ത​കു​മാ​ർ​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ക്ല​ബ് ​പ്ര​സി​ഡ​ന്റ് ​ബി​ജു​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.
സാ​ഹി​ത്യ​ ​ശ്രേ​ഷ്ഠ​ ​പു​ര​സ്കാ​ര​ ​ജേ​താ​വ് ​ല​ക്ഷ​മി​ ​മം​ഗ​ല​ത്തി​നെ​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​റീ​ന​ ​ശാ​മു​വേ​ൽ​ ​ആ​ദ​രി​ച്ചു.​ ​വാ​ർ​ഡു​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​രൂ​പേ​ഷ് ​അ​ടൂ​ർ,​ ​ലി​ന​റ്റ് ​മെ​റി​ൻ​ ​ഏ​ബ്ര​ഹാം,​ ​വേ​ണു​കു​മാ​ർ.​ബി,​ ​സു​രേ​ഷ് ​അ​ടൂ​ർ​ ,​ ​പി​ ​ര​വീ​ന്ദ്ര​ൻ,​​​ ​സെ​ക്ര​ട്ട​റി​ ​എ​ബി​ ​മേ​ലൂ​ട്ട്,​​​ ​ട്ര​ഷ​റ​ർ​ ​മ​നി​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL