കോന്നി: ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലോക പാലിയേറ്റീവ് ദിനാചരണവും, സമ്പൂർണ സാന്ത്വന പരിചരണ പ്രഖ്യാപനവും ജില്ലാ കളക്ടർ എ.നിസാമുദീൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി രക്ഷാധികാരി പി.ജെ.അജയകുമാർ സമ്പൂർണ സാന്ത്വന പരിചരണ പ്രഖ്യാപനം നടത്തി. കിടപ്പു രോഗികളുടെ പുതിയ ലിസ്റ്റ് മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, എ.സുനിൽ കുമാർ, ക്ഷേമ ശേഖർ, ഗീത, ശോഭാ മുരളി, കെ.എസ്.ശശികുമാർ വി. ശ്രീകുമാർ, ടി.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |