SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.36 AM IST

വാർഷിക സമ്മേളനം

1
തെള്ളിയൂർക്കാവ് സെൻട്രൽ ദേവി വിലാസം എൻഎസ്എസ്കരയോഗം 31-ാമത് വാർഷിക സമ്മേളനം യൂണിയൻ പ്രസിഡന്റ്‌ എം.പി. ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : തെള്ളിയൂർക്കവ് സെൻട്രൽ ദേവീവിലാസം എൻ.എസ്.എസ് കരയോഗം വാർഷിക സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ എം.പി.ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്‌ പി.ആർ.ശശികുമാർ അദ്ധ്യക്ഷതവഹിച്ചു. വിവിധ മേഖലകളിൽ വിജയം നേടിയ സായൂജ്യ ശ്രീനിവാസൻ, അമൃതശ്രീ വി.പിള്ള എന്നിവർക്ക് താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം ജി.അനിൽ കുമാർ പുരസ്‌കാരം നൽകി. ശതാഭിഷിക്തനായ സദാശിവൻ നായരെ ആദരിച്ചു. കരയോഗം സെക്രട്ടറി ബി.അനിൽ കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.എ.അനിൽ കുമാർ, ശ്രീജാ അനിൽ, കരയോഗം ഭാരവാഹികളായ എം.കെ.വിനോദ് കുമാർ, പി.പി.രാജേന്ദ്രൻ നായർ, പി.കെ.കൃഷ്ണൻകുട്ടി നായർ, മുരളീധരൻ നായർ, കെ.എൻ.രാധാകൃഷ്ണൻ, ടി.എസ്.സുഭാഷ്, കെ.എൻ.ഓമനക്കുട്ടൻ നായർ,കെ.ജി. ശ്രീനിവാസൻ, ജയശ്രീ.ജെ.നായർ, ശ്രീകുമാരി, ശ്രീജ ടി.നായർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL