വെൺമണി : ലോഹ്യ മെമ്മോറിയൽ ഹൈസ്കൂളിൽ കലോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാമത്സരങ്ങളും കവിയരങ്ങും നടത്തി .ഗാനരചയിതാവും കവിയുമായ ജി.നിശീകാന്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ കോർഡിനേറ്റർ റവ.ഫാ.ജാൾസൺ ജോർജ് അദ്ധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ സിബി വർഗീസ് ,സ്കൂൾ ഗവേണിംഗ് ബോർഡ് അംഗം വി.ജി.ഷാജി, പി ടി എ പ്രസിഡന്റ് ജെറീന ജോജോ, വാർഡ് മെമ്പർ സിസി ശാമുവേൽ , മറിയം വർഗീസ്, റോഷ്നി ജേക്കബ്, അന്ന സോമി കോശി ,മേരി മാത്യു,വൈഗ സുനിൽ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |