
കൊച്ചി: രാജ്യത്തെ മുൻനിര ഐ.ടി കമ്പനിയായ ഇൻഫോസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി(സി.ഇ.ഒ) ആശിഷ് കുമാർ ഡാഷിനെ നിയമിച്ചു. നിലവിലുള്ള സി.ഇ.ഒ സലീൽ പരേഖ് അടുത്ത വർഷം ഏപ്രിൽ ഒന്നിന് പടിയിറങ്ങും. കമ്പനിയുടെ എ.ഐ ബിസിനസിന് ചുക്കാൻ പിടിച്ച സലീൽ പരേഖ് ഒൻപത് വർഷത്തെ മികച്ച പ്രവർത്തനത്തിന് ശേഷമാണ് പദവി ഒഴിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |