
ചെന്നൈ: തമിഴ്നാട്ടിൽ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കുരുന്നുകൾക്ക് കേക്ക് നൽകാൻ വിജയ് സർക്കാരിന്റെ തീരുമാനം. നവംബർ 14ന് സംസ്ഥാനത്തുടനീളമുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് 61.84 ലക്ഷം പാക്ക് ചെയ്ത കേക്ക് വിതരണം ചെയ്യും. പഴം, വാനില, ചോക്ലേറ്റ്, വെണ്ണ അല്ലെങ്കിൽ പാൽ സ്‌പോഞ്ച് കേക്ക് വകഭേദങ്ങളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |