SignIn
Kerala Kaumudi Online
Monday, 12 October 2026 1.10 AM IST

ഗു​രു​വാ​യൂ​ർ​ ​ദൊ​രൈക്ക് അന്ത്യാഞ്ജലി

d

ചെന്നൈ​:​ ​പ​ദ്മ​ശ്രീ​ ​ജേ​താ​വും​ ​മൃ​ദം​ഗ​ ​വി​ദ്വാ​നു​മാ​യ​ ​ഗു​രു​വാ​യൂ​ർ​ ​ദൊ​രൈക്ക് ​ ​(91​)​ ​ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ ​ഒ​മ്പ​ത​രയ്ക്ക് ചെന്നൈ മൈ​ലാ​പ്പൂ​ർ​ ​ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. എട്ടുപതിറ്റാണ്ട് സംഗീത രംഗത്ത് നിറഞ്ഞുനിന്നിരുന്ന അദ്ദേഹം,​ വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360