SignIn
Kerala Kaumudi Online
Saturday, 27 June 2026 12.25 PM IST

ഫിലിപ്പീൻസിൽ ഭൂചലനം

d

മനില : ഫിലിപ്പീൻസിലെ മിൻഡനാവോയ്ക്ക് തെക്ക് കടലിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പ്രാദേശിക സമയം, ഇന്നലെ വൈകിട്ട് 7.42ന് കടലിനടിയിൽ 52.4 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം. ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. സുനാമി മുന്നറിയിപ്പില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360