SignIn
Kerala Kaumudi Online
Wednesday, 23 September 2026 8.27 AM IST

പാരഡൈസിന് എ സർട്ടിഫിക്കറ്റ്

sss

വിതരണം വേഫെറർ ഫിലിംസ്

തെ​ലു​ങ്ക് ​സൂ​പ്പ​ർ​ ​താ​രം​ ​നാ​നി​ ​ ​നാ​യ​ക​നാ​യി ​ ​ശ്രീ​കാ​ന്ത് ​ഒ​ഡേ​ല​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ ​‘​ദ​ ​പാ​ര​ഡൈ​സിന് എ സർട്ടിഫിക്കറ്റ്. രക്തരൂക്ഷിത രംഗങ്ങൾ ഏറെയുണ്ടെങ്കിലും വൈകാരിക രംഗങ്ങളുമായി ശക്തമായ അമ്മ - മകൻ ബന്ധം കൂടി പറയുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം. നാളെ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ക​യാ​ദു​ ​ലോ​ഹ​ർ ആണ് നായിക.കീർത്തി സുരേഷ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു.


​ജേ​ഴ്സി​’,​ ​ഗാ​ങ് ​ലീ​ഡ​ർ​’​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​നാ​നി​യും​ ​അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​റും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണി​ത് .​ ​‘​ദ​സ​റ​ ​എ​ന്ന​ ​ബ്ലോ​ക് ​ബ​സ്റ്റ​റി​നു​ ​ശേ​ഷം​ ​നാ​നി​യും​ ​ശ്രീ​കാ​ന്ത് ​ഒ​ഡേ​ല​യും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം ശ്രീ​ല​ക്ഷ്മി​ ​വെ​ങ്ക​ടേ​ശ്വ​ര​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​ധാ​ക​ർ​ ​ചെ​റു​കുറി​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​
ബോ​ളി​വു​ഡ് ​താ​രം​ ​രാ​ഘ​വ് ​ജൂ​യ​ൽ,​ ​സ​മ്പൂ​ർ​ണേ​ഷ് ​ബാ​ബു,​ ​മോ​ഹ​ൻ​ ​ബാ​ബു,​ ​സോ​ണാ​ലി​ ​കു​ൽ​കർ​ണി​ ​തു​ട​ങ്ങി​യ​വ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.​ ​ ​പി.​ആ​ർ.​ഒ​ ​ശ​ബ​രി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PARADISE, A CERTIFICATE, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY