
തിരുവനന്തപുരം:കെ.എസ്.എഫ്.ഇ പിങ്ക് ചിട്ടികളുടെ സംസ്ഥാനതല ഉദ്ഘാടനം 12ന് രാവിലെ 11ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ കെ.എസ്.എഫ്.ഇ. ഗ്യാരന്റി കമ്മിഷനായ 110.04 കോടി രൂപ മുഖ്യമന്ത്രിയ്ക്ക് കൈമാറും. കെ.എസ്.എഫ്.ഇ. മാനേജിംഗ് ഡയറക്ടർ പി.എൻ.അഭിലാഷ്, ചെയർമാൻ കെ.ആർ.ജ്യോതിലാൽ, ബോർഡ് അംഗങ്ങളായ കെ.എസ്.മീര, ബി.എസ്.പ്രീത, മനോജ് കെ. തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |