SignIn
Kerala Kaumudi Online
Sunday, 11 October 2026 2.17 AM IST

ആയുർവേദ, ഹോമിയോ രണ്ടാം അലോട്ട്മെന്റ്

തിരുവനന്തപുരം: മെഡിക്കൽ, മെഡിക്കൽ അലൈഡ് കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി,അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് , കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി,ബി. എസ്‌സി (ഓണേഴ്സ്) ഹോർട്ടികൾച്ചർ, ബി.എസ്‌സി എം.എസ്‌സി (ഇന്റഗ്രേറ്റഡ്) ബയോളജി, ബി.എസ്.സി എം.എസ്.സി (ഇന്റഗ്രേറ്റഡ്) മൈക്രോബയോളജി കോഴ്സുകളിലേയ്ക്കുള്ള അലോട്ട്മെന്റാണിത്. 14ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 04712332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA