
തിരുവനന്തപുരം: വോട്ട് മോഷ്ടാവ് ഗ്യാനേഷ് കുമാറിനെ രക്ഷപ്പെടുത്താനുള്ള വ്യഗ്രതയിൽ മോദി-അമിത്ഷാ സർക്കാർ ഡൽഹിയെ യുദ്ധക്കളമാക്കി മാറ്റിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുൻപിൻ നോക്കാതെ എല്ലാത്തരം മർദ്ദനമുറകളും അഴിച്ചു വിടുകയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയ നേതാക്കളെയും വിദ്യാർത്ഥികളെയും യുവാക്കളെയും കൂട്ടം കൂട്ടമായി അറസ്റ്റു ചെയ്യുന്നു. ഈ പോക്ക് ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |