SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.33 AM IST

ഡി. പ്രേംരാജിന്റെ മാതാവ് നിര്യാതയായി

de
dd

തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പറും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ ഡി. പ്രേംരാജിന്റെ മാതാവും കല്ലറ തുമ്പോട് കല്പകയിൽ പരേതനായ കൊച്ചുനാരായണന്റെ (കോഫി ഹൗസ്) ഭാര്യയുമായ തങ്കമ്മ (89) നിര്യാതയായി. മറ്റു മക്കൾ: ഗിരിജ, ഗീതാമണി, ഇന്ദ്രജിത്ത്, സിന്ധു, ദീപ. മരുമക്കൾ: ശ്രീജ പ്രേംരാജ്,സോമൻ, അശോകൻ, രേഖ, സുരേന്ദ്രൻ, ഷാബുജി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കല്ലറ തുമ്പോട് കല്പകയിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA