SignIn
Kerala Kaumudi Online
Thursday, 23 July 2026 1.20 AM IST

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കുന്നതിൽ നിലപാട് തേടി

കൊച്ചി: കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തന്ത്രി നിയമനവുമായി ബന്ധപ്പെട്ട ദേവസ്വം മാനുവലിലെ വ്യവസ്ഥകൾ ദേവസ്വം അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിലപാട് അറിയിക്കാൻ സർക്കാർ സമയം തേടിയതിനാൽ വിഷയം 27ന് പരിഗണിക്കാൻ മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA