SignIn
Kerala Kaumudi Online
Monday, 12 October 2026 4.25 AM IST

വിദ്യാഭ്യാസ ഓഫീസർ ഔട്ട്

ചേർത്തല : ജില്ലാ കായിക മേള ഉദ്ഘാടന സമ്മേളനത്തിൽ നിറഞ്ഞ് രാഷ്ട്രീയം. ആതിഥേയരായ ചേർത്തല ഉപജില്ലയുടെ ഓഫീസർ എൽ. ജയലക്ഷ്മിയെ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തിയില്ല. ഇതിനെതിരെ വിവിധ അദ്ധ്യാപക സംഘടനകൾ പ്രതിഷേധം ഉയർത്തി.
ഉദ്ഘാടന ചടങ്ങിൽ വിളിച്ചു വരുത്തിയ ജനപ്രതിനിധികൾക്കുപോലും വേദിയിൽ ഇടം നൽകാതെ രാഷ്ട്രീയ നേതാക്കൾ ഇടിച്ചു കയറിയതും വിമർശനത്തിനിടയാക്കി. ഉദ്ഘാടകയായ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനെ സംഘാടകർ സ്വീകരിക്കാൻ എത്തിയില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL