SignIn
Kerala Kaumudi Online
Monday, 12 October 2026 1.03 AM IST

90 മാമ്പഴ വർഷങ്ങൾ

m

മു​ള​ന്തു​രു​ത്തി​:​ ​വൈ​ലോ​പ്പി​ള്ളി​ ​ശ്രീ​ധ​ര​മേ​നോ​ന്റെ​ ​വി​ഖ്യാ​ത​ ​ക​വി​ത​യാ​യ​ ​മാ​മ്പ​ഴം​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന്റെ​ 90​-ാം​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 90​ ​മാ​മ്പ​ഴ​ ​വ​ർ​ഷ​ങ്ങ​ൾ​:​ ​വൈ​ലോ​പ്പി​ള്ളി​യു​ടെ​ ​കാ​വ്യ​ലോ​കം​ ​എ​ന്ന​ ​പേ​രി​ൽ​ ​പ്ര​ഭാ​ഷ​ണം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​പു​രോ​ഗ​മ​ന​ ​ക​ലാ​സാ​ഹി​ത്യ​സം​ഘം​ ​തൃ​പ്പൂ​ണി​ത്തു​റ​ ​മേ​ഖ​ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മു​ള​ന്തു​രു​ത്തി​ ​ഗ​വ​ൺ​മെ​ന്റ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ലാ​യി​രു​ന്നു​ ​പ​രി​പാ​ടി.​ 1936​ൽ​ ​വൈ​ലോ​പ്പി​ള്ളി​ ​ശ്രീ​ധ​ര​മേ​നോ​ൻ​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്ന​ ​വി​ദ്യാ​ല​യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ​രി​പാ​ടി​യി​ൽ​ ​ഡോ.​ ​സു​നി​ൽ​ ​പി.​ ​ഇ​ള​യി​ടം​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ലി​ജോ​ ​ജോ​ർ​ജ് ​അ​ദ്ധ്യ​ക്ഷ​നായി.​ ​ഡോ.​ ​പി.​ജി.​ ​ശ​ങ്ക​ര​ൻ,​ ​പി.​ഡി.​ ​ര​മേ​ശ​ൻ,​ ​സി.​ബി.​ ​വേ​ണു​ഗോ​പാ​ൽ,​ ​കെ.​എ​സ്.​ ​ദേ​വ​രാ​ജ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL