SignIn
Kerala Kaumudi Online
Friday, 23 October 2026 5.57 AM IST

നൈറ്റ് വാച്ച്മാൻ ഒഴിവ്

കുട്ടനാട്: ചമ്പക്കുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നൈറ്റ് വാച്ച്മാൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തും. ഒഴിവുകൾ- 2. പ്രായപരിധി 18 മുതൽ 60 വരെ. വേതനം: പ്രതിദിനം 500 രൂപ നിരക്കിൽ ഒരു മാസത്തിൽ 15 ദിവസം. യോഗ്യത: പത്താം ക്ലാസ്, മികച്ച ശാരീരിക ക്ഷമത, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം. പാരാമിലിട്ടറി / മിലിട്ടറി / പൊലീസ് സേനകളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കും, ചമ്പക്കുളം ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്കും മുൻഗണന. 29ന് രാവിലെ 11ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് ഇന്റർവ്യൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL