ആലപ്പുഴ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ മൊബൈൽ ഫോൺ റിപ്പയറിംഗ് ആന്റ് സർവീസിൽ സൗജന്യ പരിശീലനം നൽകുന്നു.18 നും 49 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.പാസ്പോർട്ട് ഫോട്ടോ 3, ആധാർ കാർഡ്, റേഷൻ കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, തൊഴിലുറപ്പ് കാർഡ്,സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം 26 ന് രാവിലെ 10.30ന് കലവൂർ,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിലെ എസ്.ബി.ഐ ആർ.എസ്.ഇ.ടി.ഐയിൽഎത്തണം. ഫോൺ: 8330011815, 9746487851, 7034350967.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |