SignIn
Kerala Kaumudi Online
Saturday, 24 October 2026 7.37 AM IST

റേഷൻ കാർഡുകൾ സറണ്ടർ ചെയ്യാം

ആലപ്പുഴ: അർഹത നഷ്ടപ്പെട്ടിട്ടും മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർക്ക് സ്വമേധയാ താലൂക്ക് സപ്ലൈ ഓഫീസിൽ കാർഡ് സറണ്ടർ ചെയ്യാം. ഈ കാലയളവിൽ സറണ്ടർ ചെയ്യുന്നവരിൽ നിന്ന് പിഴയോ മറ്റ് ശിക്ഷാനടപടികളോ സ്വീകരിക്കില്ല. വിശദവിവരങ്ങൾക്ക് ഫോൺ: താലൂക്ക്‌ സപ്ലൈ ഓഫീസ്‌, ചേർത്തല - 0478- 2823058, 9188527357. അമ്പലപ്പുഴ - 0477 -2252547, 9188527356. കുട്ടനാട്‌ - 0477- 2702352, 9188527355. കാർത്തികപ്പള്ളി-0479- 2412751, 9188527352. മാവേലിക്കര - 0479 -2303231, 9188527353. ചെങ്ങന്നൂർ- 0479 -2452276, 9188527354.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL