SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.14 PM IST

സ്വാഗതസംഘം രൂപീകരിച്ചു

photo
'വിഷൻ കൊയിലാണ്ടി കോൺക്ലേവ്' സ്വാഗതസംഘം രൂപീകരണ യോഗത്തിൽ അഡ്വ. കെ പ്രവീൺ കുമാർ എം. എൽ. എ പ്രസംഗിക്കുന്നു

കൊയിലാണ്ടി: 'വിഷൻ കൊയിലാണ്ടി കോൺക്ലേവ്' 2026 സെപ്തംബറിൽ നടത്തുന്നതിന്റെ ഭാഗമായി 301 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കെ. പ്രവീൺകുമാർ എം.എൽ.എ. ചെയർമാനും മുൻസിപ്പൽ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ജനറൽ കൺവീനറുമായുള്ള സ്വാഗതസംഘം വിവിധ സബ്‌കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തും. എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ യു. കെ. ചന്ദ്രൻ, എൻ. സാഹിറ, എം. പി. അഖില, അജയ് ബോസ്, കെ. എം. ഭാസ്കരൻ, സി. വി . ബാലകൃഷ്ണൻ, വി. പി. ഇബ്രാഹിം കുട്ടി, കെ . കെ. വൈശാഖ്, ഇ. കെ. അജിത്ത്, കബീർ അഹമ്മദ്,മഠത്തിൽ നാണു,വി.പി. ഭാസ്കരൻ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL