SignIn
Kerala Kaumudi Online
Friday, 10 July 2026 11.17 AM IST

ഞാറ്റുവേല ചന്ത

d
പരപ്പനങ്ങാടി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മുനിസിപ്പാലിറ്റി പരിസരത്ത് നടന്ന ഞാറ്റവേല ചന്ത മുനിസിപ്പൽ ചെയർപേഴ്സൺ സുബൈദ ടീച്ചർ ഉൽഘാടനം ചെയ്യുന്നു

പരപ്പനങ്ങാടി: കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി പരിസരത്ത് നടത്തിയ ഞാറ്റുവേല ചന്ത നഗരസഭാ ചെയർപേഴ്സൺ സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഷമീം കിഴക്കിനിയകത്ത് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഷാനിബ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ , കൗൺസിലർമാരായ മഞ്ജുഷ പ്രലോഷ്, ഒ.സുമിറാണി, റസാഖ്, ഹബീബ റൗഫ്, ഫൈറൂസ തസ്മി, ഉമ്മുകുൽസു, എ.ഡി.സി അംഗങ്ങളായ ടി.വി. സുചിത്രൻ, അബു മാളിയേക്കൽ, ടി.വി. മോഹൻദാസ്, എം. സിദ്ധാർത്ഥൻ, അബ്ദുൽ റസാഖ്

തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL