SignIn
Kerala Kaumudi Online
Thursday, 15 October 2026 2.38 PM IST

മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം  നാലുപേർ  പിടിയിൽ

READ ENGLISH VERSION
minu-jasmin
അറസ്റ്റിലായ പ്രതികൾ

മലപ്പുറം: കാറിൽ കടത്തുകയായിരുന്നു 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേർ പിടിയിൽ. മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ഷബീർ ടി പി (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശി മിനു ജാസ്‌മിൻ (23) എന്നിവരാണ് പിടിയിലായത്. മിനു ജാസ്മിൻ യൂട്യൂബറാണ്. എംഡിഎംഎ വിൽപ്പനയ്ക്ക് വേണ്ടി എത്തിച്ചതാണെന്നാണ് വിവരം.

English Summary

Four people, including a female YouTuber, were arrested in Malappuram for allegedly possessing 10.5 grams of MDMA in a car. The accused have been identified as Anas (24), Shabeer T.P. (26), Sajjad (21), and Minu Jasmine (23). According to reports, the MDMA was brought for sale.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALAPPURAM MDMA CASE, FEMALE YOUTUBER ARRESTED, MDMA SEIZURE KERALA, DRUG TRAFFICKING, MALAPPURAM POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY