SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.09 PM IST

ആരോഗ്യ പരിശോധന ക്യാമ്പ്

s
S

മമ്പാട്: മമ്പാട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി ആരോഗ്യ പരിശോധനാ ക്യാമ്പും 'രക്ഷക്' ഹെൽത്ത് കാർഡ് വിതരണവും നടത്തി. പഞ്ചായത്ത് 18-ാം വാർഡിലെ ഇപ്പൂട്ടിങ്ങൽ പരതമ്മൽ എ.എം.യു.പി സ്‌കൂളിന് സമീപം വച്ചാണ് ക്യാമ്പ്. വാർഡ് മെമ്പർ മുബീന ചോലയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം.ഷിജി ക്യാമ്പിന് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ( ജെ. എച്ച്.ഐ അംജദ്, ഗോപിക, ജി.ജി.ഉദയൻ എന്നിവരും ആശാ പ്രവർത്തകരും ക്യാമ്പിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL