SignIn
Kerala Kaumudi Online
Monday, 12 October 2026 6.03 AM IST

ഏരിയ സമ്മേളനം

ksktu
കെ.എസ്.കെ.ടി.യു ചിറ്റൂർ ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലങ്കോട്: കെ.എസ്.കെ.ടി.യു ചിറ്റൂർ ഏരിയ സമ്മേളനം വടവന്നൂർ എം.ജി.ആ‌ർ കമ്മ്യൂണിറ്റി ഹാളിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.ജി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി.മഹേഷ് സ്വാഗതം പറഞ്ഞു. കെ.എസ്.കെ.ടി.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.ചിന്നക്കുട്ടൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.ശിവപ്രകാശ്, ഷൈലജ, എസ്.രാജൻ, ഓമന, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.ബാലകൃഷ്ണൻ, ആറുച്ചാമി, എം.സി.ചന്ദ്രൻ, വേലായുധൻ, ജയകൃഷ്ണൻ, എ.അനീഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KSKTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL