SignIn
Kerala Kaumudi Online
Monday, 12 October 2026 6.03 AM IST

മെഡിക്കൽ ക്യാമ്പ്

medical-camp
സേവ സങ്കല്പ അഭിയാന്റെ ഭാഗമായി കൊടുവായൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ചാന്തുരുത്തിയിൽ നടന്ന മെഡിക്കൽ ക്യാമ്പ് ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുവായൂർ: സേവ സങ്കല്പ അഭിയാന്റെ ഭാഗമായി കൊടുവായൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ചാന്തുരുത്തിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബി.ജെ.പി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.എസ്.സോണി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ എം.കുമാരൻ, ആർ.എസ്.എസ് വിഭാഗം ഭൗതിക പ്രമുഖ എം.കെ.ദിനേശ്, ബി.ജെ.പി നെന്മാറ മണ്ഡലം പ്രസിഡന്റ് എൽ.നിർമ്മൽ കുമാർ എന്നിവർ സംസാരിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം കെ.സുബ്രഹ്മണ്യം നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL