
കൊച്ചി: മാനുഫാക്‌ചറിംഗ് രംഗത്തെ ഉണർവിന്റെ കരുത്തിൽ രാജ്യത്തെ വ്യാവസായിക ഉത്പാദന സൂചിക ജൂണിൽ 7.3 ശതമാനമായി ഉയർന്നു. രണ്ട് വർഷത്തിനിടെയിലെ ഏറ്റവും മികച്ച വളർച്ചാ നിരക്കാണിത്. മാനുഫാക്ചറിംഗ് രംഗത്ത് ഉത്പാദത്തിൽ 7.8 വളർച്ചയുണ്ട്. കാപ്പിറ്റൽ ഗുഡ്‌സ് 14.2 ശതമാനവും വൈദ്യുതി, ഗ്യാസ് മേഖല 10.6 ശതമാനം ഉത്പാദന വളർച്ച നേടി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിലെ വ്യാവസായിക ഉത്പാദന വളർച്ച 5.8 ശതമാനമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |