
ബെലഗാവി (കർണാടക): ആർ.എസ്.എസ് പ്രാന്തപ്രചാരകന്മാരുടെ അഖില ഭാരതീയ ബൈഠക്കിന് ബെലഗാവിയിൽ തുടക്കം. ശതാബ്ദി,ഭാവി പ്രവർത്തനങ്ങൾക്ക് മൂന്ന് ദിവസത്തെ ബൈഠക്കിൽ രൂപംനൽകും. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, രാജ്യത്തെ 46 പ്രാന്തങ്ങളിലെ പ്രാന്തപ്രചാരകർ, പരിവാർ പ്രസ്ഥാനങ്ങളുടെ ദേശീയ സംഘടനാ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും. സംഘശതാബ്ദി പ്രവർത്തനങ്ങൾ വിജയദശമി ദിനമായ ഒക്ടോബർ 20വരെ തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |