SignIn
Kerala Kaumudi Online
Saturday, 11 July 2026 2.13 AM IST

അഡ്വ. രമേശ് ബാബു ഡൽഹി ഹൈക്കോടതിയിൽ സീനിയർ

adv-ramesh-babu

ന്യൂഡൽഹി: സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാന്റിംഗ് കോൺസലായ അഡ്വ. എം.ആർ. രമേശ് ബാബുവിന് ഡൽഹി ഹൈക്കോടതി സീനിയർ അഭിഭാഷ പദവി. 85 അഭിഭാഷകർക്കാണ് ജൂലായ് 9ന് ഇറങ്ങിയ ഉത്തരവിലൂടെ സീനിയർ പദവി നൽകിയത്. പെരുമ്പാവൂർ സ്വദേശിയാണ്. 1994 മുതൽ സുപ്രീംകോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്ന രമേശ് ബാബു 2001-2006, 2011 കാലത്തും സംസ്ഥാന സർക്കാർ സ്റ്റാന്റിംഗ് കോൺസൽ ആയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360