SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.51 AM IST

ദേശീയ ചലച്ചിത്ര അവാർഡ്; മമ്മൂട്ടിയും കാർത്തിക്  ആര്യനും മികച്ച നടന്മാർ,  മികച്ച  നടി  യാമി  ഗൗതം

READ ENGLISH VERSION

mammootty-and-kartik-aary
മമ്മൂട്ടി, കാർത്തിക് ആര്യൻ

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. 'ഭ്രമയുഗ'ത്തിലെ വിസ്മയ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ചന്ദു ചാമ്പ്യൻ എന്ന സിനിമയ്ക്ക് കാർത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. മികച്ച നടി യാമി ഗൗതം. സിനിമ ആർട്ടിക്കിൾ 370. മികച്ച ചിത്രം ആർട്ടിക്കിൾ 370. മികച്ച മലയാള സിനിമ ഫെമിനിച്ചി ഫാത്തിമയാണ്. മികച്ച ഗായിക വെെക്കം വിജയലക്ഷ്മി (എആർഎം), ഗാനം - അങ്ങുവാനക്കോണിൽ.

2024ൽ റിലീസ് ചെയ്‌ത ചിത്രങ്ങളാണ് പ്രശസ്‌ത മലയാളി സംവിധായകൻ ജയരാജ് നേതൃത്വം നൽകുന്ന കേന്ദ്ര ജൂറി പരിഗണിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
3 DAYS AGO
Jul 18, 2026 06:46 PM

സഹ നടി - രോപശ്രീ വർക്കഡി ( മിഥ്യ)​,​ സചന നമിദാസ് ( മഹാരാജ)​

സഹനടൻ - സഞ്ജയ് മിശ്ര (ഭക്ഷക്)

3 DAYS AGO
Jul 18, 2026 06:42 PM

കുട്ടികളുടെ ചിത്രം - ചിന്ന കഥ കാതു

3 DAYS AGO
Jul 18, 2026 06:38 PM

മികച്ച സംവിധാനം - രാജ്‌കുമാർ പെരിയസ്വാമി (അമരൻ)

3 DAYS AGO
Jul 18, 2026 06:24 PM

yami gautam

മികച്ച നടി യാമി ഗൗതം (ആർട്ടിക്കിൾ 370)

3 DAYS AGO
Jul 18, 2026 06:16 PM

മികച്ച നടൻ - മമ്മൂട്ടി (ഭ്രമയുഗം )​, കാർത്തിക് ആര്യ (ചന്ദു ചാമ്പ്യൻ). നാലാം തവണയാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുക്കുന്നത്.

3 DAYS AGO
Jul 18, 2026 06:13 PM

മികച്ച തിരക്കഥ - പുഷ്പ 2

3 DAYS AGO
Jul 18, 2026 06:11 PM

മികച്ച ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ ( ഭ്രമയുഗം )

3 DAYS AGO
Jul 18, 2026 06:11 PM

vaikom vijayalakshmiമികച്ച ഗായിക വെെക്കം വിജയലക്ഷ്മി (എആർഎം), ഗാനം - അങ്ങുവാനക്കോണിൽ

3 DAYS AGO
Jul 18, 2026 06:10 PM

മികച്ച സംഗീത സംവിധാനം - ശാശ്വത് സച്ച് ദേവ് ( ആർട്ടിക്കിൾ 370)

3 DAYS AGO
Jul 18, 2026 06:10 PM

lucky baskhar

മികച്ച സംഭാഷണം വെങ്കി അറ്റ്‌ലൂരി ( ലക്കി ഭാസ്കർ)

3 DAYS AGO
Jul 18, 2026 06:09 PM

മികച്ച പശ്ചാത്തല സംഗീതം - ജി വി പ്രകാശ്, ചിത്രം - അമരൻ

3 DAYS AGO
Jul 18, 2026 06:08 PM

മികച്ച ഹിന്ദി ചിത്രം -ശ്രീകാന്ത്

3 DAYS AGO
Jul 18, 2026 06:08 PM

ബെസ്റ്റ് ആക്ഷൻ കൊറിയോഗ്രാഫി - അനൽ അരശ് (മഹാരാജ)

3 DAYS AGO
Jul 18, 2026 06:01 PM

ഫെമിനിച്ചി ഫാത്തിമ

മികച്ച മലയാള സിനിമ ഫെമിനിച്ചി ഫാത്തിമ

3 DAYS AGO
Jul 18, 2026 06:00 PM

മികച്ച തമിഴ് സിനിമ ധനുഷ് സംവിധാനം ചെയ്ത 'രായൻ'

3 DAYS AGO
Jul 18, 2026 05:58 PM

മികച്ച ഡോക്യുമെന്ററി റാം നമി (ഹിന്ദി)

3 DAYS AGO
Jul 18, 2026 05:57 PM

മെയ്യഴകന് പ്രത്യേക ജൂറി പരാമർശം (ശബ്ദം)

3 DAYS AGO
Jul 18, 2026 05:56 PM

പ്രത്യേക ജൂറി പരാമർശം – മികച്ച ആനിമേഷൻ ചിത്രം (നോൺ ഫീച്ചർ) – ടച്ച്ഡ് ആസ് വാട്ടർ സംവിധായകൻ ജോഷി ബെനഡിക്ട്

3 DAYS AGO
Jul 18, 2026 05:54 PM

മികച്ച സിനിമാ നിരൂപകൻ– സഞ്ജീവ് ശ്രീവാസ്തവ

3 DAYS AGO
Jul 18, 2026 05:54 PM

പ്രത്യേക ജൂറി പരാമർശം (നോൺ ഫീച്ചർ വിഭാഗം) – ഭദ്രകാളി നാടകം, സംവിധാനം – ആനന്ദജ്യോതി

English Summary

The National Film Awards have been announced, with Mammootty winning the Best Actor award for his outstanding performance in Bhramayugam. He shares the honour with Kartik Aaryan, who was recognised for Chandu Champion. Yami Gautam won the Best Actress award for Article 370, which also bagged the Best Feature Film award. The Best Malayalam Film award went to Feminichi Fathima. Singer Vaikom Vijayalakshmi won the

RELATED TOPICS: NATIONAL FILM AWARDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360