SignIn
Kerala Kaumudi Online
Saturday, 06 June 2026 12.54 PM IST

ബി.ബി. ഗോപകുമാർ ബി.ജെ.പി നിയമസഭാകക്ഷി നേതാവ്

READ ENGLISH VERSION
g

തിരുവനന്തപുരം: ബി.ജെ.പി നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂർ എം.എൽ.എ ബി.ബി.ഗോപകുമാറിനെ തിരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം,തിരുവനന്തപുരം ജില്ലകൾ ഉൾപ്പെടുന്ന മേഖലയുടെ ബി.ജെ.പി പ്രസിഡന്റായ ഗോപകുമാർ അതിനു മുമ്പ് കൊല്ലം ജില്ലാ പ്രസിഡന്റായിരുന്നു. 2016, 2021 വർഷങ്ങളിൽ ചാത്തന്നൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. സീജയാണ് ഭാര്യ. മക്കൾ: ഗൗതം കൃഷ്ണ, ഗൗരിനന്ദൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GOPAKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA