SignIn
Kerala Kaumudi Online
Wednesday, 28 October 2026 2.40 AM IST

നിര്യാതനായി ടി. ജെ. മാത്യു തൂമ്പുങ്കൽ

tj

തിരുവനന്തപുരം: മെട്രോ സ്റ്റുഡിയോ ഉടമ നെട്ടയം മുക്കോല റോസ് ഗാർഡൻസിൽ (ആർ.ജി.ആർ.എ 22) ടി.ജെ.മാത്യുതൂമ്പുങ്കൽ (75, പപ്പായി) നിര്യാതനായി. ഭാര്യ: ജയമോൾ മാത്യു. മക്കൾ: അജിത്ത് മാത്യു (ഖത്തർ എയർവേയ്സ്),അശോക് മാത്യു (ബംഗളൂരു). മരുമക്കൾ: ഹർഷ (ദോഹ),ലിൻഷ (ബംഗളൂരു). ചെറുമകൾ: ഹേസിലിൻ. സംസ്കാരം 29ന് ഉച്ചയ്ക്ക് 11.30ന് മാർ ഇവാനിയോസ് കോളേജ് വിദ്യാനഗർ ലൂർദ് ഫെറോന ചർച്ച് സെമിത്തേരിയിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA