SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.16 PM IST

ഉയർന്ന ചൂടും ഒറ്റപ്പെട്ട മഴയും തുടരും

r

ഇന്നലെ ഉയർന്ന ചൂട് കണ്ണൂരിൽ രേഖപ്പെടുത്തി (37.5),കോഴിക്കോട് (36.8)​. അതേസമയം, ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാന വ്യാപമായി തുടരും. കാലവർഷത്തിന്റെ പിന്മാറ്റത്തിനൊപ്പം തുലാവർഷം വ്യാഴാഴ്ചയോടെ എത്തും. ഇതോടെ ബംഗാൾ ഉൾക്കടലിലും അറബിക്കടിലും ന്യൂനമർദ്ദനത്തിനും സാദ്ധ്യതയുണ്ട്. തെക്കൻ തമിഴ്‌നാട്,കന്യാകുമാരി,​ലക്ഷദ്വീപ് ഭാഗങ്ങളിലാവും വരുംദിവസങ്ങളിൽ ന്യൂനമർദ്ദ സാദ്ധ്യത. രണ്ടാഴ്ചയോളം തുലാവർഷം സജീവമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN, KERALA, ALERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA