SignIn
Kerala Kaumudi Online
Friday, 10 July 2026 11.19 AM IST

നീറ്റുകക്ക ലഭ്യമാക്കണം

s

ആലപ്പുഴ:കുട്ടനാട്ടിൽ നൂറ്റിയൻപത് പാടശേഖരങ്ങളിലായി 9400 ഓളം ഹെക്ടർ കൃഷിയിടങ്ങളിൽ രണ്ടാം കൃഷിയുടെ വിത്തു വിതയ്ക്കാൻ തയ്യാറെടുപ്പ് നടത്തവേ നീറ്റുകക്ക ലഭ്യമാക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കൃഷിവകുപ്പ് മന്ത്രിക്ക് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ നിവേദനം നൽകി.

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ പരിധിക്ക് മുകളിലാണ് പുളി രസം. നെൽച്ചടികളുടെ നടിച്ചിൽ സമയത്തെങ്കിലും മണ്ണിലെ അമ്ല രസം അകറ്റാൻ നീറ്റ് കക്ക ലഭ്യമാക്കേണ്ടതുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL