SignIn
Kerala Kaumudi Online
Monday, 13 July 2026 6.43 AM IST

ബാസ്‌കറ്റ്‌ബാൾ ലീഗ് ചാമ്പ്യൻഷിപ്പ്

ആലപ്പുഴ: ആലപ്പി ഡിസ്ട്രിക്ട് ബാസ്‌കറ്റ്‌ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാബു ജെ. പുന്നൂരാൻ മെമ്മോറിയൽ ആലപ്പുഴ ജില്ലാ കിഡ്സ്, സബ് ജൂനിയർ
ബാസ്‌കറ്റ്‌ബോൾ ലീഗ് ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും. ബാസ്‌കറ്റ്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് ടി.എൻ. ഷാജി ജേഴ്സി വിതരണം ചെയ്തു.ഇന്ന് വൈകിട്ട് 6.30​ന്ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL