SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.46 AM IST

ആൻ വർഷയ്ക്ക് 500 മാർക്ക്

annvarsha

കൊ​ച്ചി​:​ ​സി.​ബി.​എ​സ്.​ഇ​ ​പ​ത്താം​ ​ക്‌​ളാ​സ് ​ബോ​ർ​ഡ് ​പ​രീ​ക്ഷ​യി​ൽ​ ​ന​ഷ്‌​ട​മാ​യ​ ​ഒ​രു​ ​മാ​ർ​ക്ക് ​പു​ന​:​പ​രീ​ക്ഷ​യി​ൽ​ ​നേ​ടി​ 500​ൽ​ 500​ഉം​ ​കാ​ക്ക​നാ​ട് ​രാ​ജ​ഗി​രി​ ​ക്രി​സ്തു​ ​ജ​യ​ന്തി​ ​പ​ബ്ലി​ക്ക് ​സ്‌​കൂ​ളി​ലെ​ ​ആ​ൻ​ ​വ​ർ​ഷ​ ​സു​നേ​ഷ് ​സ്വ​ന്ത​മാ​ക്കി.​ ​ഓ​പ്‌​ഷ​ണ​ൽ​ ​വി​ഷ​യ​മാ​യ​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സി​ലും​ 100​ ​മാ​ർ​ക്ക് ​ല​ഭി​ച്ചു.​ ​ചെ​മ്പു​മു​ക്ക് ​മേ​ത്ത​ർ​ ​ബെ​റി​വു​ഡ്‌​സ് ​അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​ഡോ.​ ​സു​നേ​ഷ് ​ത​മ്പി​ ​(​ബി​സി​ന​സ്),​ ​ബേ​ബി​ൻ​ ​കോ​ര​ ​(​കൊ​ച്ചി​ ​മെ​ട്രോ​ ​മാ​നേ​ജ​ർ​)​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ളാ​ണ് ​ആ​ൻ.​ ​സ്കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഫാ.​ ​ഡോ​ ​വ​ർ​ഗീ​സ് ​കാ​ച്ച​പ്പി​ള്ളി​ ​വീ​ട്ടി​ലെ​ത്തി​ ​മ​ധു​രം​ ​ന​ൽ​കി​ ​അ​നു​മോ​ദി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ANN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL