SignIn
Kerala Kaumudi Online
Thursday, 23 July 2026 2.19 AM IST

നാളെ മുതൽ നാട്യവിസ്മയം

nritham

കൊ​ച്ചി​:​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​ഡാ​ൻ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​നും​ ​കൊ​ച്ചി​ ​നാ​ട്യ​ക​ല​യും​ ​ചാ​വ​റ​ ​ക​ൾ​ച്ച​റ​ൽ​ ​സെ​ന്റ​റും​ ​സം​യു​ക്ത​മാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​നാ​ല് ​ദി​വ​സ​ത്തെ​ ​'​ഐ​ഡ​ ​കൊ​ച്ചി​ ​-2026​'​ ​ദേ​ശീ​യ​ ​നൃ​ത്ത​മ​ഹോ​ത്സ​വ​ത്തി​ന് ​നാ​ളെ​ ​ചാ​വ​റ​ ​ക​ൾ​ച്ച​റ​ൽ​ ​സെ​ന്റ​റി​ൽ​ ​തി​ര​ശീ​ല​ ​ഉ​യ​രും.​ 26​വ​രെ​ ​ദി​വ​സ​വും​ ​രാ​വി​ലെ​ 8.30​ ​മു​ത​ൽ​ ​രാ​ത്രി​ 9.30​വ​രെ​ ​ന​ട​ക്കു​ന്ന​ ​ഉ​ത്സ​വ​ത്തി​ൽ​ 28​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ 320​ ​ന​ർ​ത്ത​ക​ർ​ ​ഭ​ര​ത​നാ​ട്യം,​ ​കു​ച്ചി​പ്പു​ടി,​ ​മോ​ഹി​നി​യാ​ട്ടം,​ ​ക​ഥ​ക്,​ ​ഓ​ഡി​സി,​ ​തു​ട​ങ്ങി​യ​ ​ഇ​ന​ങ്ങ​ളി​ൽ​ ​നൃ​ത്തം​ ​അ​വ​ത​രി​പ്പി​ക്കും.​ ​വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ന​ർ​ത്ത​ക​രാ​യ​ ​ബി​ജു​ല​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​ശാ​ലി​നി​ ​പ്ര​ദീ​പ്,​ ​ആ​ർ.​എ​ൽ.​വി​ ​ആ​ന​ന്ദ്,​ ​സ​ദ​നം​ ​റ​ഷീ​ദ്,​ ​ദേ​വി​ ​ച​ന്ദ​ന,​ ​തു​ട​ങ്ങി​യ​വ​ർ​ ​നൃ​ത്തം​ ​അ​വ​ത​രി​പ്പി​ക്കും.​ ​പ്ര​വേ​ശ​നം​ ​സൗ​ജ​ന്യ​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL